Wednesday, March 2, 2011

മ്മളെ ഒര്മെന്ടാവുഒ ?




       ബ്ലോഗിനെപ്പറ്റിയുള്ള ചില സംശയങ്ങള്‍ നമുക്ക് തീര്കനമേന്നില്ലേ ? എങ്കില്‍    എന്നോടൊപ്പം കുറച്ചു  നേരം സഞ്ചരിക്കു .ബ്ലോഗ്‌ നിര്‍മിക്കാന്‍ പലര്‍ക്കും           അറിയാമെന്കിലും അതില്‍ എന്തൊക്കെ     ചേര്‍ക്കണം എവിടെയൊക്കെ ചേര്‍ക്കണം എന്ന് പലര്‍ക്കും അറിയില്ല അത്തരത്തിലുള്ള ചില സംശയങ്ങള്‍ക് എനിക്കറിയുന്ന വിവരങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കു വയ്കാം.

        ബ്ലോഗ്‌ നിര്‍മിച്ചു കഴിഞ്ഞാല്‍ നമുക്ക് ഓരോ പേജിലും ഉള്ള settings കള്‍ അറിയാതെ ബുദ്ധിമുട്ടുന്നവര് ഇവിടെclickചെയ്യുക ഇവിടെ നിങ്ങള്ക്ക് എന്തൊക്കെ പഠിക്കാന്‍ പറ്റി ഒരുപാട് മുന്നെരിയില്ലേ അതു പരീക്ഷിച്ചു കയിഞ്ഞാല്‍ നമുക്ക് പിന്നെയും സംശയങ്ങലുണ്ടാവില്ലേ ? ഉറപ്പല്ലേ നാമെല്ലാം മനുഷ്യരല്ലേ എങ്കില്‍ സംശയവും സാധാരണമാണ് .എങ്കില്‍ ഇവിടെപോയൊന്നുനോക്കിയാലോ ഇപ്പോള്‍ പിന്നെയും ഒരുപാട് ഒരുപാട് മുന്നെരിയില്ലേ ,ഇനിയും ഉണ്ടാവില്ലേ അതെന്ത് ചെയ്യും ഇതെന്തു ചെയ്യും ഇങ്ങിനെ എങ്കില്‍ നിങ്ങള്‍ നിരാശപ്പെടേണ്ട നമുക്കിനിയും പോവാന്‍ ഒരുപാട് സ്ഥലങ്ങള്‍ ഉണ്ട്  നമുക്ക് പല പല model ലും പല പല ഡിസൈനിലും നമുക്ക് blog നു ചെയ്യാനുള്ള കാര്യം നമുക്ക് ഇവിടെ പോയി അറിഞ്ഞു വരാം എന്താ പോവാം ല്ലേ ?.പോവാന്‍ ഉറച്ചെങ്കില്‍  മെല്ലെ മെല്ലെ മൌസിനെ നോവിപ്പിക്കാതെ ഇവിടെclickചെയ്യ് ....................ഇത്രേം ആയില്ലേ എന്നാല്‍ നമുക്കിനി കുറച്ചു കള്ളക്കളികള്‍ കളിചാലോ................എല്ലാം നേരെ ചൊവ്വേ ചെയ്താല്‍ പിന്നെ എന്താനെടോ ഒരു ത്രില്ല് ല്ലേ.ഇങ്ങിനെ ചിന്തിക്കുന്നവര്‍ക്ക് ഇനിയിങ്ങോട്ടു പ്രവേശനമില്ല ട്ടോ എന്നാലും വാ അവിടെ clickചെയ്തിട്ട്പോവാം ഇപ്പെന്നെ എല്ലാവരും ഓരോ വയ്ക്ക് ആയിട്ടുണ്ടാവും ല്ലേ എങ്കില്‍ ഒരു കാര്യം ചെയ്യാം ഇവിടെ നമുക്ക് കുറച്ചു വിശ്രമിക്കാം എന്താ...നമുക്ക് പോവാന്നെ ദ്രിതി കൂട്ടല്ല(വിജയ രാഘവന്‍ പറഞ്ഞത് പോലെ ) അവിടൊന്നും ക്ലിക്കല്ല..............................ഇവിടെ ക്ലിക്ക്പിന്നെയും എവിടെക്കെന്കിലും പോവനമെന്നുന്ടെല്‍ ഒരു ഇടം വരെയെങ്കിലും പോയിട്ട് വന്നിട്ട് ചായയോ ചോറോ ഊണോ എന്നാ ......."പിന്നാക്കേലും" ....... സോറി തെറ്റി പോയതാ ( pinnakku) ഇപ്പത്തിരിഞ്ഞോ ?അതെന്നെ കഴിച്ചിട്ട് കിടന്നുരങ്ങിക്കോ ട്ടോ പിന്നോരുകര്യംഎല്ലാം തമാശയല്ല ട്ടോ  ടെന്ഷ്യോനായോ? (ഒന്നൂല്ല ഒരു കമെന്റ്റ്‌ ഇട്ടിട്ടു പോണെന്നുപറയാനാ) .ന്നാ വിടെക്ലിക്കിക്കോ . പുതിയ സൈറ്റുകളും പോസ്റ്റുകളുമായി ഇനിയും നാം കാണും വരേയ്ക്കും  വണക്കം .......................
                                                                           
ഇനി നമുക്കൊരു ഡാന്‍സ് കാണാം